Skip to main content

ലേലം ചെയ്യും

 

കപ്പൂര്‍ ഗ്രാമപഞ്ചായത്തിലെ   കൊള്ളന്നൂര്‍ (നം. 13, വാര്‍ഡ് - 12) അങ്കണവാടി കെട്ടിടം പൊളിച്ചു മാറ്റുന്നതിനായി  ആഗസ്ത് നാലിന് ഉച്ചയ്ക്ക് ശേഷം 2.30 ന് പരസ്യലേലം ചെയ്യും. ഫോണ്‍: 0466 2276067.
 

date