Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

2026-27 സാമ്പത്തികവര്‍ഷം ഇടുക്കി തൊടുപുഴ ജില്ലാ സ്റ്റേഷനറി ഓഫീസുമായി ബന്ധപ്പെട്ട ഗതാഗത കയറ്റിറക്ക് ജോലികള്‍ കരാര്‍ വ്യവസ്ഥയില്‍ ഏറ്റെടുത്ത് ചെയ്യുന്നതിന് ''ഗതാഗത കയറ്റിറക്കു കരാര്‍ പുനര്‍ദര്‍ഘാസ് നമ്പര്‍ 01/202526' എന്ന മേലെഴുത്തോടു കൂടിയ മുദ്രവച്ച ടെന്‍ഡര്‍ ക്ഷണിച്ചു.

ദര്‍ഘാസ് ഫോറം ഓഗസ്റ്റ് 20 ഉച്ചയ്ക്ക് 12.00 മണിവരെ തൊടുപുഴ ജില്ലാ സ്റ്റേഷനറി ഓഫീസില്‍ നിന്നും ലഭിക്കും. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാനതീയതി ഓഗസ്റ്റ് 20 ഉച്ചയ്ക്ക് 2 മണി വരെ. അന്നേദിവസം ഉച്ചയ്ക്ക് 3 മണിക്ക് ടെന്‍ഡര്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 227912

 

date