Skip to main content

പുനർപരിശോധനാ ക്യാമ്പ് 16 ലേക്ക് മാറ്റി

 

ലീഗൽ മെട്രോളജി വകുപ്പ് ജനുവരി 15ന് കൈമനം ഓഫീസിൽവെച്ച് നടത്താനിരുന്ന ഓട്ടോറിക്ഷാ ഫെയർ മീറ്ററുകളുടെയും അളവുതൂക്ക ഉപകരണങ്ങളുടെയും പുനർപരിശോധനാ ക്യാമ്പ് ജനുവരി 16ലേക്ക് മാറ്റിയതായി ലീഗൽ മെട്രോളജി അസിസ്റ്റന്റ് കണ്ട്രോളർ ബി.എസ്. അജിത് കുമാർ അറിയിച്ചു.
   (പി.ആർ.പി. 35/2019)

 

date