Post Category
പാലക്കാട് കെ.എസ്.ഇ.ബിയില്‍ കണ്ട്രോള് റൂം തുറന്നു
കനത്ത മഴയെത്തുടര്‍ന്ന് വൈദ്യുതി തടസങ്ങള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിനായി പാലക്കാട് കെ.എസ്.ഇ.ബി ഇലക്ട്രിക്കല്‍ സര്‍ക്കിളിനു കീഴില്‍ കണ്ട്രോള് റൂം തുറന്നു.
* സര്‍ക്കിള്‍തല കണ്ട്രോള് റൂം നമ്പര്‍: 9496009936
* ഹോട്ട് ലൈന്‍ നമ്പര്‍: 9496010101
* ടോള്‍ ഫ്രീ നമ്പര്‍: 1912
* വാട്ട്സ്ആപ്പ്/വിളിക്കാനുള്ള നമ്പര്‍: 9496001912
വൈദ്യുതകമ്പികള്‍ പൊട്ടി വീണത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ മുന്നറിയിപ്പ് നല്‍കണമെന്നും വിവരങ്ങള്‍ മേല്പറഞ്ഞ നമ്പറുകളിലോ അതത് സെക്ഷന്‍ ഓഫീസുകളിലോ അറിയിക്കണമെന്നും ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments