Skip to main content

 ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

 

 

അട്ടപ്പാടി ഗവ. ഐ.ടി.ഐയിൽ വിവിധ ട്രേഡുകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരുടെ താൽക്കാലിക ഒഴിവുകളിലേക്ക് ഓഗസ്റ്റ് 4 രാവിലെ 10.30-ന് അഭിമുഖം നടത്തും . ജൂനിയർ ഇൻസ്ട്രക്ടർ (ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ),ജൂനിയർ ഇൻസ്ട്രക്ടർ (മെക്കാനിക് ഡീസൽ) എന്നീ തസ്‌തികകളിലാണ് നിയമനം . പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങളിൽപെട്ടവർക്ക് തൊഴിൽ പരിചയം നിർബന്ധമില്ല.  അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അട്ടപ്പാടി ഗവ. ഐ.ടി.ഐ പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകണം. ഫോണ്‍‌:  04924 296516.  

date