Post Category
മഞ്ഞ അലർട്ട്
ജില്ലയിൽ ഇന്നും (ആഗസ്റ്റ് 7) നാളെയും (ആഗസ്റ്റ് 8) 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്രകാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് മുന്നറിയിപ്പ് നൽകി.
date
- Log in to post comments