Post Category
ഖാദി ഓണം മേള നറുക്കെടുപ്പ്
ഖാദി ഗ്രാമവ്യവസായ ബോര്‍ഡും അംഗീകൃത ഖാദിസ്ഥാപനങ്ങളും സംയുക്തമായിസംഘടിപ്പിക്കുന്ന ഖാദി ഓണംമേള സമ്മാനപദ്ധതിയുടെ രണ്ടാമത്തെ പ്രതിവാര നറുക്കെടുപ്പ് കര്‍ബല ഖാദി ഗ്രാമസൗഭാഗ്യയില്‍ നടത്തി. ഡെപ്യൂട്ടി മേയര്‍ ഉദയ കരുമാലില്‍ സുകുമാരന്‍ നറുക്കെടുപ്പ് നടത്തി. ഉപഭോക്താവായ റജി ജോര്‍ജ്ജ് ആണ് വിജയി, (കൂപ്പണ്‍ നമ്പര്‍ 11681). അടുത്ത നറുക്കെടുപ്പ് ഓഗസ്റ്റ് 14ന്.
date
- Log in to post comments