Post Category
പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
2026 മെയിൽ നടന്ന എൻ.ടി.ഇ.സി മാർച്ച് 2026 ഒന്നും രണ്ടും വർഷ റെഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലങ്ങൾ പ്രസിദ്ധീകരിച്ചു. പരീക്ഷാ ഭവന്റെ ഔദ്യോഗിക വെബ്സൈറ്റായ kbpe.kerala.gov.in ലും ntec.kerala.gov.in ഫലം ലഭ്യമാണ്.
പി.എൻ.എക്‌സ്. 3158/2026
date
- Log in to post comments