Skip to main content

എം ബി എ ഡിസാസ്റ്റർ മാനേജ്‌മെന്റ് - സ്‌പോട്ട് അഡ്മിഷൻ

കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള തിരുവനന്തപുരം പിടിപി നഗറിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിൽ (ILDM) 2026 -28 അധ്യയന വർഷത്തെ എം ബി എ ഡിസാസ്റ്റർ മാനേജ്‌മെന്റ് പ്രോഗ്രാമിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ. ബിരുദം പൂർത്തിയാക്കിയതും കുറഞ്ഞത് 50% മാർക്ക് നേടിയിട്ടുള്ളതുമായ വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി നിശ്ചിത തീയതിയിൽ ILDM ക്യാമ്പസിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 8547610005

പി.എൻ.എക്‌സ്. 3232/2026

date