Skip to main content

സ്‌പോട്ട് അഡ്മിഷന്‍  

കൊല്ലം ചന്ദനത്തോപ്പില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ ഡിസൈന്‍ ബിരുദ പ്രോഗ്രാമിന് (ബി.ഡെസ്)  ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍.  കേരള സ്റ്റേറ്റ് ഡിസൈന്‍ ആപ്റ്റിറ്റിയൂട് ടെസ്റ്റില്‍ യോഗ്യതനേടിയവര്‍ ഓഗസ്റ്റ് 17-ന് രാവിലെ 11ന് അസല്‍രേഖകള്‍സഹിതം എത്തണം. ഫോണ്‍: 0474 2719193, 2710393.
 

 

date