Post Category
സ്പോട്ട് അഡ്മിഷന്
പെരുവ ഗവണ്മെന്റ് ഐ.ടി.ഐയില്‍ ഡി.സിവില്‍, കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് എന്നീ ട്രേഡുകളില്‍ ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനത്തിനായി സ്പോട്ട് അഡ്മിഷന് ആരംഭിച്ചു. യോഗ്യത: പത്താം ക്ലാസ്സ് പാസ്സായിരിക്കണം. അവസാന തീയതി ഓഗസ്റ്റ് 14. ഫോണ്‍: 8592055889, 6282841410.
date
- Log in to post comments