Skip to main content

ചെങ്ങന്നൂർ ഗവ. ഐടിഐ സ്പോട്ട് അഡ്മിഷൻ

ചെങ്ങന്നൂർ ഗവ. ഐടിഐ യിൽ ഒഴിവുള്ള ട്രേഡുകളിലെ  സീറ്റുകളിലേക്ക് ആഗസ്റ്റ് 21 വരെ  സ്പോട്ട് അഡ്മിഷൻ നേടാം. താൽപര്യമുള്ളവർ ടിസി, അസ്സൽ സർട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം ഐടിഐ യിൽ നേരിട്ട്  ഹാജരായി അഡ്മിഷന്‍ എടുക്കാവുന്നതാണ് ഫോൺ നം. 9496463390

date