Skip to main content

സ്‌പോട്ട് അഡ്മിഷന്‍

 

 

ഷൊര്‍ണൂര്‍ ഐ പി ടി ആന്‍ഡ് ജി പി ടി കോളേജില്‍ നിലവില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് ഡിപ്ലോമ റെഗുലര്‍ സ്‌പോട്ട് അഡ്മിഷന്‍  ഓഗസ്റ്റ് 11 ന് രാവിലെ ഒന്‍പത് മുതല്‍ പത്ത് വരെ നടക്കും. എല്ലാ വിഭാഗത്തിലുള്ള മുഴുവന്‍ റാങ്ക്കാര്‍ക്കും പങ്കെടുക്കാം. റിസര്‍വേഷന്‍ വിഭാഗത്തിലുള്ള വിദ്യാര്‍ഥികള്‍ ഹാജരായില്ലെങ്കില്‍  പ്രസ്തുത ഒഴിവുകള്‍ ജനറല്‍ വിഭാഗത്തിലേക്ക് മാറ്റി അഡ്മിഷന്‍ നടത്തുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.  ഫോണ്‍: 04662220450, www.polyadmission.org

date