Skip to main content

ജില്ലാ ആസൂത്രണ സമിതി യോഗം

 

ജില്ലാ ആസൂത്രണസമിതിയുടെ അഡ്ഹോക്ക് യോഗം ഓഗസ്റ്റ് 19ന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

date