Post Category
ഇലക്ട്രിക്കല്‍ വയര്‍മാന്‍ പരീക്ഷ; ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം
ജില്ലയിലെ ഇലക്ട്രിക്കല്‍ വയര്‍മാന്‍ പ്രായോഗിക പരീക്ഷ (2025) ഓഗസ്റ്റ് 17, 18, 19 തീയതികളില്‍ മലമ്പുഴ ഗവ. ഐ.ടി.ഐയില്‍ രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് നാലുവരെ നടക്കും. എഴുത്തുപരീക്ഷ വിജയിച്ചവര്‍ക്ക് https://samraksha.ceikerala.gov.in ല്‍ ലോഗിന്‍ ചെയ്ത് ഹാള്‍ടിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. ഫോണ്‍: 0471 2339233 (തിരുവനന്തപുരം), 0491 2972023 (പാലക്കാട്).
date
- Log in to post comments