Post Category
എം.സി.എ. സ്‌പോട്ട് അഡ്മിഷന്‍
കാലിക്കറ്റ് സര്‍വകലാശാലയുടെ പഠനകേന്ദ്രമായ മണ്ണാര്‍ക്കാട് സെന്റര്‍ ഫോര്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് കോഴ്‌സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ ആരംഭിച്ചു. ക്യാപ് രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും പ്രവേശനം നേടാം. പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി വിദ്യാര്‍ഥികള്‍ക്ക് പൂര്‍ണമായും ഫീസ് ഇളവുകള്‍ ലഭിക്കും. ഫോണ്‍: 9495888922, 8281485316.
date
- Log in to post comments