Post Category
സ്‌കൂള്‍ ലൈബ്രേറിയന്‍ നിയമനം
ജില്ലാ പഞ്ചായത്തിന്റെ 2026-27 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ ഹൈസ്‌കൂളുകളിലും ഹയര്‍ സെക്കന്‍ഡറികളിലും ലൈബ്രേറിയന്മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഓഗസ്റ്റ് 20ന് രാവിലെ 10ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ അഭിമുഖം നടത്തും. വയസ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും ബയോഡാറ്റയും സഹിതം ഹാജരാകണം. ഫോണ്‍: 8921397026.
date
- Log in to post comments