Post Category
കൊല്ലം-സാമ്പ്രാണിക്കോടി സര്‍വീസ്; പുതുക്കിയ സമയക്രമം
ജലഗതാഗത വകുപ്പ് കൊല്ലം സ്റ്റേഷനില്‍ നിന്നും പുനരാരംഭിച്ച കൊല്ലം-സാമ്പ്രാണിക്കോടി സര്‍വീസിന്റെ പുതുക്കിയ സമയക്രമം:
രാവിലെ 5.30ന് കൊല്ലം - പ്ലാവറ, 6:45ന് പ്ലാവറ - കൊല്ലം, എട്ടിന് കൊല്ലം - പ്ലാവറ, 8:30 പ്ലാവറ - കൊല്ലം, 10ന് കൊല്ലം - സാമ്പ്രാണിക്കോടി, 11:15 സാമ്പ്രാണിക്കോടി - കൊല്ലം, 12:30 കൊല്ലം - സാമ്പ്രാണിക്കോടി, ഉച്ചയ്ക്ക് 1.45ന് സാമ്പ്രാണിക്കോടി - കൊല്ലം, വൈകിട്ട് മൂന്നിന് കൊല്ലം - സാമ്പ്രാണിക്കോടി, 4.45ന് സാമ്പ്രാണിക്കോടി - കൊല്ലം, വൈകിട്ട് ആറിന് കൊല്ലം - പ്ലാവറ, 6.40ന് പ്ലാവറ - കൊല്ലം, 7.15ന് കൊല്ലം - പ്ലാവറ, എട്ടിന് പ്ലാവറ - കൊല്ലം.
നിരക്ക് വിവരങ്ങള്‍: മിനിമം ചാര്‍ജ് : 10 രൂപ, കൊല്ലം - സാമ്പ്രാണിക്കോടി : 50 രൂപ
date
- Log in to post comments