Skip to main content

ജില്ലാ വികസന സമിതി യോഗം സെപ്റ്റംബര്‍ അഞ്ചിന്

ജില്ലാ വികസന സമിതി യോഗം സെപ്റ്റംബര്‍ അഞ്ചിന് (ശനിയാഴ്ച) രാവിലെ 10.30 ന് മലപ്പുറം സിവില്‍ സ്റ്റേഷനിലെ ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേരും. യോഗത്തില്‍ എല്ലാ ജില്ലാതല ഉദ്യോഗസ്ഥരും നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

date