Post Category
അപേക്ഷ ക്ഷണിച്ചു
കഴക്കൂട്ടം ഗവ. വനിതാ ഐടിഐ യിൽ ഏതാനും ട്രേഡുകളിൽ ഒഴിവുണ്ട്. പ്രവേശനത്തിനായി ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം (ടിസി ഉൾപ്പെടെ) ഹാജരായി അപേക്ഷ സമർപ്പിക്കണം. അപേക്ഷിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 21. ഫോൺ: 9744900536, 9946036340.
പി.എൻ.എക്സ്. 3331/2026
date
- Log in to post comments