Skip to main content

*കാന്റീന്‍ നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു*

 

 

 കേരള സംഗീത നാടക അക്കാദമി ക്യാമ്പസിലെ കാന്റീന്‍ ഏറ്റെടുത്ത് നടത്തുന്നതിന് ഹോട്ടലുകള്‍, കാറ്ററിംഗ്, കാന്റീന്‍ എന്നിവ വിജയകരമായി നടത്തി മുന്‍പരിചയമുള്ളവരില്‍ നിന്നും പുനര്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. അപേക്ഷകര്‍ മുന്‍പരിചയം, ആധാറിന്റെ പകര്‍പ്പ് എന്നിവ സഹിതം ഓഗസ്റ്റ് 31 ന് വൈകീട്ട് മൂന്നിനകം അക്കാദമി സെക്രട്ടറി, കേരള സംഗീത നാടക അക്കാദമി, തൃശ്ശൂര്‍-20 എന്ന വിലാസത്തില്‍ ക്വട്ടേഷന്‍ സമര്‍പ്പിക്കണം. ക്വട്ടേഷന്‍ നോട്ടീസ്, അപേക്ഷാ ഫോറം എന്നിവ www.keralasangeethanatakaakademi.in എന്ന വെബ്‌സൈറ്റിന്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 0487 2332134.

date