Skip to main content

പരീക്ഷാഫലം

പരീക്ഷാഭവൻ 2026 മേയ് മാസം നടത്തിയ കെ.ജി.ടി. പരീക്ഷാഫലം പരീക്ഷാഭവന്റെ https://kgtexam.kerala.gov.in , https://pareekshabhavan.kerala.gov.in https://kbpe.kerala.gov.in/ വെബ്സൈറ്റുകളിൽ ലഭിക്കും.

പി.എൻ.എക്‌സ്. 3416/2026

date