Post Category
എൽബിഎസ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
എൽ.ബി.എസ്സ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയിൽ മൊബൈൽഫോൺ ടെക്നോളജി ആൻഡ് നെറ്റ്വർക്കിംഗ്, സിസിടിവി ആൻഡ് നെറ്റ്വർക്കിംഗ്, ഡിപ്ലോമ ഇൻ മൊബൈൽഫോൺ ടെക്നോളജി സിസിടിവി ആന്റ് നെറ്റ്വർക്കിംഗ്, ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിൻ മാനേജ്മെന്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 17 വരെ www.lbscentre.kerala.gov.in മുഖേന അപേക്ഷിക്കാവുന്നതാണ്. ഫോൺ: 0471-2560333, 9995005055.
പി.എൻ.എക്സ്. 3492/2026
date
- Log in to post comments