Skip to main content

റീടെന്‍ഡര്‍ ക്ഷണിച്ചു

അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന കാത്ത് ലാബ്/കാര്‍ഡിയാക് ഐ സി യു,കാര്‍ഡിയോളജി വാര്‍ഡ് തുടങ്ങിയ രോഗീ പരിചരണ ഇടങ്ങളിലെ ക്ലീനിംഗ് ജോലികള്‍ കാസ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്നതിന് വ്യക്തികള്‍/ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്ന് റീ ടെണ്ടര്‍ ക്ഷണിച്ചു.
ടെന്‍ഡറുകള്‍ സൂപ്രണ്ട്, താലൂക്ക് ആശുപത്രി, അടിമാലി എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ ഏഴിന് അച്ചയ്ക്ക് ഒന്നിനു മുന്‍പായി ലഭിക്കണം. ഫോണ്‍: 04864 222680.
 

date