Skip to main content

അധ്യാപക ഒഴിവ്

പട്ടാമ്പി ശ്രീ നീലകണ്ഠ സർക്കാർ സംസ്‌കൃത കോളേജിൽ 2026-27 അധ്യയന വർഷത്തിൽ കോമേഴ്‌സ് വിഷയത്തിൽ അതിഥി അധ്യാപകൻ/അധ്യാപികയുടെ തസ്തികയിലേക്ക് നിയമനം നടത്തും. കോമേഴ്‌സ് വിഷയത്തിൽ ബിരുദാനന്തര ബിരുദവും യു.ജി.സി. മാനദണ്ഡങ്ങൾ അനുസരിച്ചുള്ള യോഗ്യതയുമുള്ളവർക്ക് അപേക്ഷിക്കാം. കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെയോ ഡെപ്യൂട്ടി ഡയറക്ടറുടെയോ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തവരായിരിക്കണം.
താല്പര്യമുള്ളവർ വയസ്സ്, പ്രവൃത്തിപരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ ഏഴിന് രാവിലെ 10.30-ന് കോളേജ് പ്രിൻസിപ്പാൾ മുൻപാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോൺ: 0466 2212223. ഇ-മെയിൽ: sngscollege@gmail.com.

date