Skip to main content

ഗവ. വനിത ഐടിഐയിൽ ഒഴിവ്

വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുള്ള കഴക്കൂട്ടം ഗവ. വനിതാ ഐടിഐ-യിലെ എസ് സി വി റ്റി ട്രേഡുകളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ അസൽ രേഖകൾ സഹിതം നേരിട്ട് ഹാജരായി അപേക്ഷ നൽകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. അവസാന തീയതി സെപ്തംബർ 10. കൂടുതൽ വിവരങ്ങൾക്ക് 9744900536, 9946036340

date