Skip to main content

അങ്കണവാടികളില്‍ മുട്ട, പാല്‍ വിതരണം; ദര്‍ഘാസ് ക്ഷണിച്ചു

 
വനിത ശിശുവികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വെള്ളാങ്ങല്ലൂര്‍ ഐ.സി.ഡി.എസ് ഉള്‍പ്പെടുന്ന വേളൂക്കര, പുത്തന്‍ചിറ, വെള്ളാങ്ങല്ലൂര്‍, പടിയൂര്‍, പൂമംഗലം എന്നീ പഞ്ചായത്തുകളിലെ 111 അങ്കണവാടികളില്‍ മുട്ട, പാല്‍ എന്നിവ വിതരണം ചെയ്യുന്നതിന് മുദ്രവെച്ച ദര്‍ഘാസ് ക്ഷണിച്ചു. ടെണ്ടറുകള്‍ സെപ്തംബര്‍ 9 ന് ഉച്ചയ്ക്ക് രണ്ടിനകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന വെള്ളാങ്ങല്ലൂര്‍ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടുക.

date