Post Category
ഹിന്ദി അധ്യാപക അഭിമുഖം
ബിഗ് ബസാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഹിന്ദി (സീനിയര്‍) തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് സെപ്റ്റംബര്‍ എട്ടിന് രാവിലെ 10 ന് അഭിമുഖം നടത്തും. യോഗ്യരായവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കാം. ഫോണ്‍: 8075072857.
date
- Log in to post comments