Post Category
എം.ഫാം.: ഓപ്ഷൻ നൽകാം
2026-ലെ എം.ഫാം. കോഴ്സുകളിലേയ്ക്കുള്ള ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് ആരംഭിച്ചു. വിദ്യാർഥികൾക്ക് www.cee.kerala.gov.in ൽ ഓപ്ഷനുകൾ നൽകാം. 'M.Pharm 2026-Candidate Portal' ലിങ്ക് ക്ലിക്ക് ചെയ്ത് അപേക്ഷാ നമ്പരും, പാസ്‌വേഡും നൽകി ഹോം പേജിൽ പ്രവേശിച്ചതിനു ശേഷം 'Option Registration' മെനു ക്ലിക്ക് ചെയ്ത് സെപ്റ്റംബർ 6 വൈകിട്ട് 5 വരെ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. ഫോൺ: 0471-2332120, 2338487.
പി.എൻ.എക്‌സ്. 3541/2026
date
- Log in to post comments