Post Category
സൗജന്യ കോഴ്സിന് രജിസ്റ്റർ ചെയ്യാം
നാഷണൽ എംപ്ലോയ്മെന്റ് സർവീസ് (കേരളം) വകുപ്പ് എസ്.സി./ എസ്.ടി. വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്കായി നടത്തുന്ന സൗജന്യ പി.എസ്.സി. പരീക്ഷ പരിശീലനം, കമ്പ്യൂട്ടർ കോഴ്സ് എന്നിവയ്ക്കായി സെപ്റ്റംബർ 10 നകം തിരുവനന്തപുരം പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് ഓഫീസിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 0471-2330756.
പി.എൻ.എക്സ്. 3542/2026
date
- Log in to post comments