Post Category
ഡിപ്ലോമ സ്പോട്ട് അഡ്മിഷൻ
നെയ്യാറ്റിൻകര ഗവ. പോളിടെക്നിക് കോളേജിലെ 2026-27 അധ്യയന വർഷത്തെ ഒന്നാം വർഷ ഡിപ്ലോമ സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ 14 രാവിലെ 9.30 മുതൽ നടക്കും. അസൽ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റുകളുമായി ഹാജരാകണം. വിവരങ്ങൾക്ക്: www.polyadmission.org, 0471-2222935.
പി.എൻ.എക്സ്. 3543/2026
date
- Log in to post comments