Post Category
മൺപാത്ര നിർമാണ തൊഴിലാളികൾക്ക് ധനസഹായം
പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പാക്കിവരുന്ന പരമ്പരാഗത മൺപാത്ര നിർമാണ തൊഴിലാളികൾക്കുള്ള ധനസഹായത്തിന് (2026-27) B-win Portal മുഖേന അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 20 വരെ നീട്ടി. വിവരങ്ങൾക്ക്: കൊല്ലം- 0474 3914417, എറണാകുളം- 0484 2983130, പാലക്കാട്- 0492 2222335, കോഴിക്കോട്- 0495 2377786.
പി.എൻ.എക്‌സ്. 3544/2026
date
- Log in to post comments