Post Category
ബി.എസ്.സി. നഴ്‌സിംഗ്: ഓപ്ഷൻ നൽകാം
സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലെ 2026-27 വർഷത്തെ ബി.എസ്.സി. നഴ്‌സിംഗ് & അലൈഡ് ഹെൽത്ത് സയൻസ് കോഴ്‌സുകളിലേക്ക് അപേക്ഷിച്ച് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ സെപ്റ്റംബർ 7 വൈകിട്ട് 5 നകം ഓപ്ഷൻ നൽകണം. വിവരങ്ങൾക്ക്: 04712560361, 362, 363, 364.
പി.എൻ.എക്‌സ്. 3573/2026
date
- Log in to post comments