Post Category
സ്പോട്ട് അഡ്മിഷൻ
മൂന്നാറിലെ കോളേജ് ഓഫ് എൻജിനീയറിംഗിൽ സെപ്റ്റംബർ 10-ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ബി.ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബ്രാഞ്ചുകളിലാണ് പ്രവേശനം. ഡിപ്ലോമ യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് ഈ ബ്രാഞ്ചുകളിലെ രണ്ടാം വർഷ ബി.ടെക് ലാറ്ററൽ എൻട്രി സ്കീമിലേക്കും സ്പോട്ട് അഡ്മിഷന് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ. 9447570122, 9447578465, വെബ്സൈറ്റ്: www.cemunnar.ac.in .
പി.എൻ.എക്സ്. 3589/2026
date
- Log in to post comments