Skip to main content

റെയിൽവേ ഗേറ്റ് അടച്ചിടും

അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചിങ്ങവനം-ചങ്ങനാശേരി സ്റ്റേഷനുകൾക്കിടയിലുള്ള മോർക്കുളങ്ങര ലെവൽ ക്രോസിംഗ് ഗേറ്റ് (ഗേറ്റ് നമ്പർ 42  )  സെപ്റ്റംബർ 4 (വെള്ളി)  രാവിലെ എട്ടുമുതൽ വൈകുന്നേരം ആറു വരെ അടച്ചിടുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.   

date