Skip to main content

ഇ-ദര്‍ഘാസ്

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കപൂര്‍ ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന പ്രവര്‍ത്തികള്‍ നടത്തുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്നും ഇ-ദര്‍ഘാസ് ക്ഷണിച്ചു. സെപ്റ്റംബര്‍ 14 രാവിലെ 11 വരെ സമര്‍പ്പിക്കാം. വിവരങ്ങള്‍ക്ക്: www.etender.lsgkerala.gov.in.

date