Post Category
അസാപില്‍ ന്യൂട്രീഷ്യന്‍ കോഴ്‌സിന് അപേക്ഷിക്കാം
ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് പാണ്ടിക്കാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഫൗണ്ടേഷന്‍ ഇന്‍ ന്യൂട്രിഷ്യന്‍ ആന്‍ഡ് ഡയറ്ററ്റിക്‌സ് കോഴ്‌സിലേക്കുള്ള പ്രവേശനം ആരംഭിച്ചു. പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍-9495999704.
date
- Log in to post comments