Skip to main content

പുനർദർഘാസ് പരസ്യം 

 

നോർത്ത് പറവൂർ ഐസിഡിഎസ് ഓഫീസിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം ലഭ്യമാക്കുന്നതിന് പുനർ ദർഘാസുകൾ ക്ഷണിച്ചു. അവ സാന തിയതി സെപ്റ്റംബർ 15. കൂടുതൽ വിവരങ്ങൾക്ക് നോർത്ത് പറവൂർ മിനി സിവിൽ സ്റ്റേഷൻ രണ്ടാം നിലയിലുള്ള ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0484-2448803.

date