Skip to main content

പീച്ചിയിൽ പുറമ്പോക്കിലെ മരങ്ങൾ പുനർലേലം ചെയ്യുന്നു

പീച്ചി ഇറിഗേഷൻ പ്രൊജക്‌ടിന്റെ ഭാഗമായ വലതുകര മെയിൻ കനാലിന്റെ ചെയിനേജ് 10/400 കിലോമീറ്ററിനോടടുത്ത് രാജീവ് ഗാന്ധി ഉന്നതിക്ക് സമീപം ഇറിഗേഷൻ പുറമ്പോക്കിൽ നിൽക്കുന്ന രണ്ട് മരങ്ങൾ (ഒരു പ്ളാവും ഒരു മാവും) പുനർലേലം ചെയ്യുന്നു. സെപ്റ്റംബർ 9-ന് രാവിലെ 11 മണിക്ക് പീച്ചി ഹെഡ് വർക്ക്‌സ് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിലാണ് ലേലം നടക്കുന്നത്.

നിരതദ്രവ്യം 1500 രൂപയാണ്. കൂടുതൽ വിവരങ്ങൾക്ക് ഓഫീസ് സമയത്ത് ബന്ധപ്പെടുകയോ പീച്ചി പ്രൊജക്‌ട് സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയറുമായി (ഫോൺ: 9447768719) ബന്ധപ്പെടുക.

date