Post Category
ബിരുദ സീറ്റൊഴിവ്
പട്ടാമ്പി ശ്രീ നീലകണ്ഠ സര്‍ക്കാര്‍ സംസ്‌കൃത കോളേജില്‍ ബി.എസ്.സി അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സ് വിത്ത് ഡാറ്റാ സയന്‍സ് ഓണേഴ്‌സ് പ്രോഗ്രാമില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തുന്നു. എസ്.സി, എസ്.ടി, ഇ.ഡബ്ല്യു.എസ്, ഒ.ബി.എച്ച്. എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകളുള്ളത്. താല്പര്യമുള്ള യോഗ്യരായ വിദ്യാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ 10-ന് ഉച്ചയ്ക്ക് 11 നകം ഡിപ്പാര്‍ട്ട്‌മെന്റില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍- 0466-221223.
date
- Log in to post comments