Skip to main content

മുച്ചക്രവാഹനം; ടെണ്ടര്‍ ക്ഷണിച്ചു

ആലത്തൂര്‍ ലോക്സഭാ മണ്ഡലം എം.പി കെ. രാധാകൃഷ്ണന്റെ എം.പി.എല്‍.എ.ഡി.എസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഴയന്നൂര്‍ ഗ്രാമപഞ്ചായത്തിലെ (വാര്‍ഡ് 19) ഭിന്നശേഷിക്കാരനായ ഗുണഭോക്താവിന് മുച്ചക്രവാഹനം നല്‍കുന്നതിന് വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. മുദ്രവെച്ച ടെണ്ടര്‍ ഫോമുകള്‍ സെപ്റ്റംബര്‍ 23-ന് ഉച്ചയ്ക്ക് 12-നകം ജില്ലാ സാമൂഹ്യനീതി ഓഫീസര്‍, മിനി സിവില്‍ സ്റ്റേഷന്‍, ചെമ്പൂക്കാവ്, തൃശ്ശൂര്‍ - 680020 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കണം. ഫോണ്‍: 0487 2321702.

date