Skip to main content

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

നെടുംകണ്ടം താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റില്‍ ഡയാലിസിസ് ടെക്‌നീഷ്യന്റെ താല്‍കാലിക ഒഴിവുണ്ട്. സെപ്റ്റംബര്‍ 24ന് വ്യാഴാഴ്ച രാവിലെ 10ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ഡിപ്ലോമ ഇന്‍ ഡയാലിസിസ് ടെക്‌നോളജി, കേരളാ പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നീ യോഗ്യതകള്‍ ഉള്ള ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവയുടെ ഒറിജിനലും സെല്‍ഫ് അറ്റസ്റ്റഡ് പകര്‍പ്പുകളുമായി അന്നേ ദിവസം ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 04868 232650.

date