Post Category
*കെൽട്രോൺ കോഴ്‌സുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ*
കെൽട്രോണിന്റെ ഒരു വർഷത്തെയും നാല് മാസത്തെയും കോഴ്‌സുകളായ ആർക്കിടെക്ചർ ഡിസൈൻ, ഇന്റീരിയർ ഡിസൈൻ, അഡ്വർടൈസിംഗ് ഗ്രാഫിക് ഡിസൈൻ കോഴ്‌സുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ ആരംഭിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു, ഐ.ടി.ഐ, ഐ.ടി.സി, ഡിഗ്രി, ബി.ടെക് തുടങ്ങിയ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 25 ആണ്. ഫോൺ- 9895415653, 0487-2429000 . വിലാസം- കെൽട്രോൺ നോളജ് സെന്റർ, ഫസ്റ്റ് ഫ്ലോർ, ബി.എസ്.എൻ.എൽ. ബിൽഡിംഗ്, പോസ്റ്റ് ഓഫീസ് റോഡ്, തൃശ്ശൂർ - 680001.
date
- Log in to post comments