Skip to main content

സ്‌പോട്ട് അഡ്മിഷന്‍

എഴുകോണ്‍ സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളിന്റെ നിയന്ത്രണത്തിലുള്ള എഫ് ഡി ജി റ്റി എഴുകോണ്‍ സെന്ററിലെ ഒഴിവുള്ള  അഞ്ച് സീറ്റിലേക്ക് സെപ്റ്റംബര്‍ 15, 16 തീയതികളില്‍  രാവിലെ 10 ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. ഫോണ്‍: 9447657997, 9605168843, 8075901486.
 

 

date