Skip to main content

ദർഘാസ് ക്ഷണിച്ചു

നിലമ്പൂർ ഗവ. ജില്ലാ ആശുപത്രിയിൽ പ്രസവം കഴിഞ്ഞ സ്ത്രീകൾക്ക് ജെ.എസ്.എസ്.കെ പദ്ധതി പ്രകാരം പോഷകസമ്പുഷ്ടമായ ഭക്ഷണം വിതരണം ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു. നിരതദ്രവ്യം 3,000 രൂപ. പൂരിപ്പിച്ച അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 28 രാവിലെ 11 മണി. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ആശുപത്രി കാര്യാലയവുമായി ബന്ധപ്പെടണം. ഫോൺ: 04931-220351.

 

date