Skip to main content

കരാര്‍ നിയമനം

  നെടുമ്പന സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍   കരാര്‍ അടിസ്ഥാനത്തില്‍ ലാബ് ടെക്നീഷ്യന്‍, എക്‌സ്‌റേ ടെക്നീഷ്യന്‍ തസ്തികകളിലേക്ക്  നിയമനം.
യോഗ്യത:  എക്സ്റേ ടെക്നീഷ്യന്‍ - ഡി എം ഇ ആന്‍ഡ് കേരള സര്‍ക്കാര്‍ അംഗീകൃത ഡി ആര്‍ ടി/ എം ആര്‍ ടി.  
ലാബ് ടെക്നീഷ്യന്‍- ഡി എം ഇ ആന്‍ഡ് കേരള സര്‍ക്കാര്‍ അംഗീകൃത  ഡി എം എല്‍ ടി/ ബി എസ് സി എം എല്‍ ടി.  
  പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനുള്ള 45 വയസില്‍ താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.  സെപ്റ്റംബര്‍ 23-ന് ഉച്ചയ്ക്ക് രണ്ടിനകം   നെടുമ്പന സാമൂഹിക ആരോഗ്യ കേന്ദ്രം നെടുമ്പന,  വെളിച്ചിക്കാല പി ഒ, കൊല്ലം - 691573  വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 8921667102, 0474-2595559.  
 

 

date