Post Category
പി.ആര്‍.ഡിയില്‍ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റുമാരുടെ പാനല്‍: പരീക്ഷ സെപ്റ്റംബര്‍ 20ന്
ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ പബ്ലിക് റിലേഷന്‍സ് ഇന്‍ഫര്‍മേഷന്‍ സര്‍വീസ് മാനേജ്‌മെന്റ് സിസ്റ്റം (പ്രിസം) പദ്ധതിക്ക് കീഴില്‍ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റുമാരുടെ പാനലിലേക്ക് അപേക്ഷിച്ചവര്‍ക്കുള്ള പരീക്ഷ സെപ്റ്റംബര്‍ 20ന് (ഞായര്‍) രാവിലെ 10.30 മുതല്‍ 12.30 വരെ നടക്കും.
കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ പരീക്ഷാകേന്ദ്രം ഗവ. മോഡല്‍ എച്ച്.എസ്.എസ്., ഫയര്‍ സ്റ്റേഷന്‍ സമീപം, കോട്ടയം ആയിരിക്കും.
date
- Log in to post comments