Post Category
ഇ ടെണ്ടർ ക്ഷണിച്ചു
ആസ്‌ട്രോഫോട്ടോഗ്രഫി ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനായി കോൺട്രാക്ടർമാരിൽ നിന്നും ഏജൻസികളിൽ നിന്നും കേരള സംസ്ഥാന സയൻസ് ആൻഡ് ടെക്‌നോളജി മ്യൂസിയം ഇ-ടെണ്ടർ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബർ 28. കൂടുതൽ വിവരങ്ങൾക്ക് www.kstmuseum.com .
പി.എൻ.എക്‌സ്. 3828/2026
date
- Log in to post comments