Skip to main content

ഫീൽഡ് വർക്കർ ഒഴിവ്

        കേരള വനഗവേഷണസ്ഥാപനത്തിൽ സമയബന്ധിത ഗവേഷണ പദ്ധതിയായ “റിസോഴ്സ് എൻഹാൻസ്മെന്റ് ആൻഡ് കപ്പാസിറ്റി ബിൽഡിങ് ത്രൂ മോഡേണൈസേഷൻ ഓഫ് ദി പ്രൊഡക്ഷൻ, പ്രോഡക്ട്സ് ആൻഡ് മാർക്കറ്റിങ് ഫോർ എൻഷ്വറിങ് ലൈവ്‌ലിഹുഡ് സെക്യൂരിറ്റി ഓഫ് ദി ട്രഡിഷണൽ ബാംബൂ വർക്കിങ് കമ്മ്യൂണിറ്റി ഓഫ് ദി പാലക്കാട് ഡിസ്ട്രിക്ട്” ൽ ഫീൽഡ് വർക്കർ താത്കാലിക ഒഴിവിലേക്ക് സെപ്റ്റംബർ 25 രാവിലെ 10 ന് കേരള വനഗവേഷണസ്ഥാപനത്തിന്റെ തൃശൂർ പീച്ചി ഓഫീസിൽ അഭിമുഖം നടത്തും. വിവരങ്ങൾക്ക്: www.kfri.res.in .

പി.എൻ.എക്‌സ്. 3837/2026

date