Skip to main content

*തേക്ക് മരങ്ങള്‍ ലേലം ചെയ്യുന്നു*

 

 

തലപ്പിള്ളി താലൂക്കിലെ മണലിത്തറ വില്ലേജില്‍പ്പെട്ട സ്വകാര്യ പുരയിടങ്ങളില്‍ നില്‍ക്കുന്നതും വീണുകിടക്കുന്നതുമായ 12 തേക്ക് മരങ്ങള്‍ പരസ്യമായി ലേലം ചെയ്തു വില്‍ക്കുന്നു. ഒക്ടോബര്‍ 16-ന് രാവിലെ 11 -ന് മണലിത്തറ വില്ലേജ് ഓഫീസിലാണ് ലേലം നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും ലേലത്തിന് മുന്‍പായി തടി പരിശോധിക്കുന്നതിനുമായി മണലിത്തറ വില്ലേജ് ഓഫീസുമായി പ്രവൃത്തി സമയങ്ങളില്‍ ബന്ധപ്പെടുക. ഫോണ്‍: 04884 232226.

date